Admissions open for +1 , SCIENCE , COMMERCE, HUMANITIES

കുറ്റിപ്പാല: വിദ്യാഭ്യാസരംഗത്ത്‌ പുത്തന്‍ പ്രതീക്ഷകളും നവീന പരീക്ഷണങ്ങളു മായി പ്രവര്‍ത്തനമാരംഭിച്ച Garden Valley English medium school 17 വര്‍ഷം പൂര്‍ത്തിയാ ക്കുന്നു. ക്ലാരി എജ്യുക്കേഷന്‍ & ടെക്നി ക്കല്‍ സൊസൈറ്റി ((KETS)എന്ന പേരില്‍ എടരിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തന മാരംഭിച്ച വിദ്യാഭ്യാസ സംഘത്തിന്‌ കീഴി ലാണ്‌ സ്‌കൂള്‍. എടരിക്കോടിന്റെയും സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ തല്‍പരരായ 150 ലധികം പേര്‍ ഒത്തു ചേര്‍ന്ന്‌ രൂപം കൊടുത്ത ജനകീയ സംരം ഭമാണ്‌ ഗാര്‍ഡന്‍വാലി. വിദ്യാഭ്യാസ നില വാരം വളരെ താഴെ നിന്നിരുന്ന ഒരു കാല ഘട്ടത്തില്‍ മത - ഭാതിക വിദ്യാഭ്യാസ പാഠങ്ങള്‍ സമമ്പയിപ്പിച്ചുകെ മുന്നേ റൂന്ന ഒരു സ്ഥാപനമായാണ്‌ ഈ പ്രസ്ഥാ നത്തിന്‌ താല്‍പര്യമെടുത്തവര്‍ സ്വപ്നം കണ്ടത്‌. ഇവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്ത നങ്ങളാണ്‌ ഇതുവരെയും Garden Valley കാഴ്ചവെച്ചത്‌. LKG മുതല്‍ +2 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തോടെ 10- തരം വരെയുള്ള മദ്രസ വിദ്യാഭ്യാസ ത്തിനും Garden Valley English medium school പ്രാധാന്യം നല്‍കിവരുന്നു. News From: Garden Valley Published On : 07-09-2020