കുറ്റിപ്പാല: വിദ്യാഭ്യാസരംഗത്ത് പുത്തന്‍ പ്രതീക്ഷകളും നവീന പരീക്ഷണങ്ങളു മായി പ്രവര്‍ത്തനമാരംഭിച്ച Garden Valley English medium school 17 വര്‍ഷം പൂര്‍ത്തിയാ ക്കുന്നു. ക്ലാരി എജ്യുക്കേഷന്‍ & ടെക്നി ക്കല്‍ സൊസൈറ്റി ((KETS)എന്ന പേരില്‍ എടരിക്കോട് ആസ്ഥാനമായി പ്രവര്‍ത്തന മാരംഭിച്ച വിദ്യാഭ്യാസ സംഘത്തിന് കീഴി ലാണ് സ്‌കൂള്‍. എടരിക്കോടിന്റെയും സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ തല്‍പരരായ 150 ലധികം പേര്‍ ഒത്തു ചേര്‍ന്ന് രൂപം കൊടുത്ത ജനകീയ സംരം ഭമാണ് ഗാര്‍ഡന്‍വാലി. വിദ്യാഭ്യാസ നില വാരം വളരെ താഴെ നിന്നിരുന്ന ഒരു കാല ഘട്ടത്തില്‍ മത - ഭാതിക വിദ്യാഭ്യാസ പാഠങ്ങള്‍ സമമ്പയിപ്പിച്ചുകെ മുന്നേ റൂന്ന ഒരു സ്ഥാപനമായാണ് ഈ പ്രസ്ഥാ നത്തിന് താല്‍പര്യമെടുത്തവര്‍ സ്വപ്നം കണ്ടത്. ഇവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്ത നങ്ങളാണ് ഇതുവരെയും Garden Valley കാഴ്ചവെച്ചത്. LKG മുതല്‍ +2 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തോടെ 10- തരം വരെയുള്ള മദ്രസ വിദ്യാഭ്യാസ ത്തിനും Garden Valley English medium school പ്രാധാന്യം നല്‍കിവരുന്നു.
ഭാരതത്തിന്റെ മതേതര സങ്കല്‍പ ങ്ങള്‍ക്കും ഉയര്‍ന്ന ജനാധിപത്യ മൂല്യ ങ്ങള്‍ക്കും യാതൊരുവിധ പോറലുമേല്പി ക്കാതെയുള്ള സമന്വയ വിദ്യാഭ്യാസ രീത യാണ് Garden Valley പിന്‍ തുടരുന്നത്. എല്ലാ മതവിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയും അംഗീകാരവും നല്‍കാന്‍ ഗാര്‍ഡന്‍വാലി എന്നും പ്രതിജ്ഞാബദ്ധമാ ണ്. സ്‌കൂളില്‍ നിന്നും മികച്ച വിദ്യാ ഭ്യാസം നേടി, SSLC പരീക്ഷക്ക് Full A+ വാങ്ങി പുറത്തുപോയ കുട്ടികളുടെ പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ.
2006 മാര്‍ച്ചിലാണ് ഗാര്‍ഡന്‍വാലി ആദ്യ SSLC ബാച്ച് പുറത്തിറങ്ങുന്നത്. ആദ്യബാച്ചില്‍ തന്നെ 100% വിജയം നല്‍കി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. അതിനുശേഷം കഴിഞ്ഞ 13 വര്‍ഷവും തുടര്‍ച്ചയായി 100% വിജയം കരസ്ഥമാ ക്കാന്‍ ഗാര്‍ഡന്‍വാലിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമീപത്തെ പല പ്രമുഖ സ്ക്കൂളുകള്‍ക്കും 100% വിജയം നഷ്ട പ്പെട്ടപ്പോഴും Garden Valley English medium school സമ്പൂർണ്ണ ജയത്തോടെ മറ്റു വിദ്യാലയങ്ങള്‍ മൂന്നില്‍ നിന്നു.
മദ്രസ വിദ്യാഭ്യാസ രംഗത്തും Garden Valley മികച്ച നേട്ടങ്ങളാണ് കൈ വരിച്ചത്. അഞ്ചാം തരത്തിലേയും ഏഴാം തരത്തിലേയും പത്താംതരം സമസ്ത പൊതു പരീക്ഷ കളില്‍ ഉന്നത നേട്ടങ്ങള്‍ കൈവരിക്കു വാന്‍ ഈ മദ്രസക്ക് സാധിച്ചു.
മുൻ കാലങ്ങളിൽ ഏഴാം തരം പൊതു പരീക്ഷ യില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്ക്: കരസ്ഥമാക്കിയ അസീബ ഷെറിന്‍ പി.ടി. എന്ന വിദ്യാര്‍ത്ഥി ഗാര്‍ഡന്‍വാലിക്ക് അഭിമാനമാണ്. ഇകഴിഞ്ഞ മദ്രസ്സ പൊതുപരീക്ഷയിലും 100% വിജയവും പരീക്ഷ എഴുതിയ 168 വിധ്യര്തികളിൽ 21 പേർക്ക് ഡിസ്റ്റിങ്‌ഷൻ 60 first ക്ലാസും കരസ്ഥമാകുവാൻ മദ്രസ്സക്ക് കഴ്ഞ്ഞു