Admission

Admission 2020-21(Registration/Booking for Admission to Montessori and School Classes) 9447466635, 9847341001, 9745000890, 9895846941, 9895532205

പ്രിയപ്പെട്ട രക്ഷിതാക്കളെ ഏവർക്കും സുഖമാണെന്ന് കരുതുന്നു. നമ്മുടെ സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. നിങ്ങളുടെ പരിചയത്തിലുള്ളവരോടും ഇക്കാര്യം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. അഡ്മിഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക https://forms.gle/wBjgsY8MkQUA7qw39 കൂടുതൽ വിവരങ്ങൾക്ക് 9847341001 , 9447466635 Garden valley EMHSS Kuttippala

OUR FEATURES

100% Result for SSLC with full A+
100% Result for Samastha Madrassa Public Exam in Std V, VII & X
Participation in State Level civil Service Orientation Classes
Participation in National and International Student Conferences in IIMs and IITs ‘Nallapadam’ Certification
Participation in National level Science Events organized by Raman Research Institute Bangalore (Founded by Dr. CV Raman)
Participation in Sub.District, District and State level Youth Festival, Work Experience Melas