Garden valley centre for martial arts

കുറ്റിപ്പാല: വിദ്യാഭ്യാസരംഗത്ത്‌ പുത്തന്‍ പ്രതീക്ഷകളും നവീന പരീക്ഷണങ്ങളു മായി പ്രവര്‍ത്തനമാരംഭിച്ച Garden Valley English medium school 17 വര്‍ഷം പൂര്‍ത്തിയാ ക്കുന്നു. ക്ലാരി എജ്യുക്കേഷന്‍ & ടെക്നി ക്കല്‍ സൊസൈറ്റി ((KETS)എന്ന പേരില്‍ എടരിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തന മാരംഭിച്ച വിദ്യാഭ്യാസ സംഘത്തിന്‌ കീഴി ലാണ്‌ സ്‌കൂള്‍.